Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ടര്‍ണിംഗ് വിഭാഗത്തില്‍ ആവശ്യമായ ടൂള്‍സ് ആന്റ് എക്വിപ്‌മെന്റ്‌സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഏപ്രില്‍ 20 ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

date