Post Category
വസ്തു ലേലം
ക്ലാപ്പന വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ രണ്ടില്‍ റീ സര്‍വ്വെ നമ്പര്‍ 330/2-4 ല്‍ പ്പെട്ട 0.81 ആര്‍ പുരയിടം ആര്‍ ആര്‍ നിയമപ്രകാരം ഏപ്രില്‍ 22 ന് പകല്‍ 11 ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും 0476-2620223 നമ്പരിലും ലഭിക്കും.
date
- Log in to post comments