Post Category
ടെണ്ടര്‍ ക്ഷണിച്ചു
നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലേക്ക് ആവശ്യമായ മരുന്നുകളും അനുബന്ധ സാധന സാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2499270 നമ്പരിലും ലഭിക്കും.
date
- Log in to post comments