Skip to main content

ലേലം/ക്വട്ടേഷന്‍

ദേശീയപാത 744 ല്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ അപകടകരമായി നില്‍ക്കുന്നതും ശാഖകള്‍ മുറിച്ചുമാറ്റേണ്ടതുമായ മരങ്ങള്‍ മാര്‍ച്ച് 12 ന് രാവിലെ 11.30 ന് പുനലൂര്‍ പൊതുമാരമത്ത് വകുപ്പ് കോംപ്ലക്‌സിലുള്ള ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ മാര്‍ച്ച് 11 ന് വൈകിട്ട് 4.30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2744257 നമ്പരിലും ലഭിക്കും.

date