Skip to main content

ഗതാഗത നിയന്ത്രണം

ഉമയനല്ലൂര്‍-കല്ലുവെട്ടാംകുഴി-താഹാമുക്ക്-കരിക്കോട് ജംഗ്ഷന്‍ റോഡില്‍ കലുങ്ക്, ഓട എന്നിവയുടെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഒന്‍പതു മുതല്‍ കുറ്റിച്ചിറയ്ക്കും താഹാമുക്കിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date