Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 23, 24 ദിവസങ്ങളില്‍ ക്ഷേത്രവും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
date
- Log in to post comments