Post Category
ലേലം/ക്വട്ടേഷന്‍
കൊട്ടാരക്കര കില ഇ റ്റി സി ഫാമിലുള്ള ആര്‍ എസ് എസ്5 റബര്‍ ഷീറ്റ്, ഒട്ടുകറ, കുരുമുളക് എന്നിവ വില്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍/ലേലം മാര്‍ച്ച് 16 ന് ഉച്ചയ്ക്ക് 12 ന് നടക്കും. ക്വട്ടേഷനുകള്‍ അന്നേദിവസം പകല്‍ 11.30 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ 0474-454621 നമ്പരില്‍ ലഭിക്കും.
date
- Log in to post comments