Skip to main content

സംസ്ഥാന സഹകരണ ബാങ്ക്; അദാലത്ത് 16 ന്

കേരള ബാങ്കിന്റെ നിഷ്‌ക്രിയാസ്തി കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തു കുടിശികയായതും കാലാവധി കഴിഞ്ഞതുമായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അവസാനിപ്പിക്കാന്‍ അവസരം. നവകേരളീയം-2020 അദാലത്ത് മാര്‍ച്ച് 16 ന് ആനന്ദവല്ലീശ്വരത്തുള്ള സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ബ്രാഞ്ചില്‍ നടക്കും. വിശദ വിവരങ്ങള്‍ ബാങ്കിലും 0474-2792665 നമ്പരിലും ലഭിക്കും.

date