Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

കൊല്ലം ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 419/2017) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന മാര്‍ച്ച് 12, 13, 16, 17 തീയതികളില്‍ ആണ്ടാമുക്കത്തുള്ള പി എസ് സി ജില്ലാ/മേഖലാ ഓഫീസില്‍ നടക്കും.

date