Skip to main content

അനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സ്

കെല്‍ട്രോണ്‍ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററില്‍ എസ് എസ് എല്‍ സി/പ്ലസ് ടു/ഐ ടി ഐ/വി എച്ച് എസ് ഇ/ഡിഗ്രി/ഡിപ്ലോമ ജയിച്ചവര്‍ക്ക് വിവിധ അനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0471-2325154, 4016555 എന്നീ നമ്പരുകളില്‍ ലഭിക്കും.

date