Post Category
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
കെല്‍ട്രോണ്‍ വഴുതക്കാട് നോളഡ്ജ് സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ടണ്‍ അവസാന തീയതി മാര്‍ച്ച് 31. വിശദ വിവരങ്ങള്‍ 0471-2325154, 4016555 എന്നീ ഫോണ്‍ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.
date
- Log in to post comments