Skip to main content

ലേലം മാറ്റിവച്ചു

കൊല്ലം സിറ്റി സായുധ സേനാ ക്യാമ്പില്‍ ഇന്ന് (മാര്‍ച്ച് 10) നടത്താനിരുന്ന വാഹനങ്ങളുടെ  ലേലം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.

date