Skip to main content

ഡ്രൈവിംഗ് പരിശീലനം

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വനിതാ ഇന്‍സ്ട്രക്ടറുടെ സേവനവും ലഭ്യമാണ്. ക്ലാസുകള്‍ മാര്‍ച്ച് 16 ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ 9562650979, 9995621946 എന്നീ നമ്പരുകളില്‍ ലഭിക്കും.

date