Skip to main content

തെ•ല എം എസ് എല്‍ ഭാഗം; വാഹനങ്ങളുടെ ഭാരപരിധി ഉയര്‍ത്തി

കൊല്ലം - തിരുമംഗലം ദേശീയ പാതയില്‍ തെ•ല എം എസ് എല്‍ ഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരപരിധി നിലവിലുള്ള 28 ടണ്ണില്‍ നിന്നും 42 ടണ്ണായി ഉയര്‍ത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. ഇവിടെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൊല്ലം പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ്  ഉത്തരവ് പുറപ്പെടുവിച്ചത്.

date