Post Category
മെക്കാഡം ടാറിംഗിന് ഭരണാനുമതി
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരം, കണ്ണൂർ കോർപറേഷനിലെ കുറുവ-കടലായി-വട്ടക്കുളം-ഇ.എസ്.ഐ ആശുപത്രി റോഡ് മെക്കാഡം ടാറിംഗിന് ഭരണാനുമതി. 2.11 കോടി രൂപയ്ക്ക് മൂന്നര കിലോ മീറ്റർ റോഡ് മെക്കാഡം ടാറിഗ് നടക്കും. സാങ്കേതിക അനുമതി പൂർത്തിയാക്കി റോഡ് പ്രവൃത്തി ഉടൻ തുടങ്ങാൻ മന്ത്രി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
പി.എൻ.സി/389/2018
date
- Log in to post comments