Skip to main content

പ്രോജക്ട് എഞ്ചിനീയര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിലെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റിലേക്ക് നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവില്‍ താത്കാലിക നിമയനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 21 ന് രാവിലെ 11 ന് നടക്കും. ബി ടെക്(സിവില്‍) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2795673, 2795675 എന്നീ നമ്പരുകളില്‍ ലഭിക്കും.

date