Post Category
മാധ്യമ കോഴ്‌സ്
സി-ഡിറ്റ് കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍(യോഗ്യത - പ്ലസ് ടൂ), വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്(പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി(പ്ലസ് ടു), നോണ്‍ ലീനിയര്‍ എഡിറ്റിംഗ്(പ്ലസ് ടു), ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി(പ്ലസ് ടു) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20. വിശദ വിവരങ്ങള്‍ കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനിലും 0471-2721917, 8547720167 എന്നീ നമ്പരുകളിലും ലഭിക്കും.
date
- Log in to post comments