Skip to main content

അംഗത്വം പുതുക്കല്‍ നിര്‍ത്തിവച്ചു

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ ഓഫീസിലെ അംഗതൊഴിലാളികളുടെ 2019-20 വര്‍ഷത്തെ അംഗത്വം പുതുക്കല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത  പശ്ചാത്തലത്തിലാണ് അംഗത്വം പുതുക്കല്‍ നിര്‍ത്തിവച്ചത്.

date