Skip to main content

വൈദ്യുതി തടസ്സപ്പെടും

110 കെ.വി മലാപറമ്പ് - പെരിന്തല്‍മണ്ണ - മേലാറ്റൂര്‍ ലൈനില്‍ ടവര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ന് (ഫെബ്രുവരി ഏഴ്) രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

 

date