Skip to main content

ഫെബ്രുവരി 10ന് സംസ്ഥാനമൊ'ാകെ പുരുഷന്‍മാരും കുടുംബാംഗങ്ങളും കുടുംബശ്രീയിലേക്ക്

    കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നീതിക്കായൊരു കൂ'ായ്മ നീതം 2018 ക്യാമ്പയിന്റെ ഭാഗമായി അയല്‍ക്കൂ'ങ്ങളില്‍ പൊതുചര്‍ച്ചയും അഭിപ്രായ രൂപീകരണവും നടത്തുു. അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും പ്രതികരണവും അയല്‍ക്കൂ'ങ്ങളില്‍ എ വിഷയം ഏകദിന സംഗമത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും.  ഒരു മാസം നീണ്ടുനില്‍ക്കു പരിപാടികളുടെ തുടക്കമാണ് ഈ അയല്‍ക്കൂ' സംഗമം.  സ്ത്രീകള്‍ക്കും കു'ികള്‍ക്കുമെതിരെ നടക്കു അതിക്രമങ്ങള്‍ക്കെതിരെ ഫെബ്രുവരി 10ന് എല്ലാ അയല്‍ക്കൂ'ങ്ങളിലും ക്യാമ്പയിന്‍ നടത്തും. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനമൊ'ാകെ പുരുഷന്‍മാരും കുടുംബാംഗങ്ങളും കുടുംബശ്രീ അയല്‍ക്കൂ' സംഗമത്തില്‍ പങ്കെടുക്കും.  17ന് സഹയാത്ര സംഗമവും ജില്ലാതല കൂ'ായ്മയും സംഘടിപ്പിക്കുു.
സ്ത്രീ ശിശുസൗഹാര്‍ദ്ദ അയല്‍ക്കൂ'ം എ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നീതം 2018 ക്യാമ്പയിന്‍ വിഭാവനം ചെയ്തി'ുള്ളത്.  ഗ്രാമപഞ്ചായത്ത്  അംഗന്‍വാടികള്‍, മറ്റ് സാമൂഹിക സുരക്ഷാ സ്ഥാപനങ്ങള്‍ എിവയും ചേര്‍് സംഘടിപ്പിക്കു ഈ പരിപാടി ജില്ലാമിഷന്റെ മേല്‍നോ'ത്തില്‍ ജെന്‍ഡര്‍ ഹെല്‍പ്പ്ഡസ്‌ക് സ്‌നേഹിതയാണ് ഏകോപിപ്പിക്കുത്. മൊബൈല്‍ ഫോ'ോഗ്രാഫി മത്സരം, സാംസ്‌കാരിക പരിപാടികള്‍, വിളംബരജാഥ എിവയും ക്യാമ്പയിന്റെ ഭാഗമായി നടത്തുമെ് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി. അജേഷ് അറിയിച്ചു.

date