Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 16 ന് വൈകിട്ട് നാലുവരെ സമര്‍പ്പിക്കാം

date