Skip to main content

മഹിളാമന്ദിരത്തിലെ അന്തേവാസികളുടെ വിവാഹം

 

കൊച്ചി: കൊച്ചി നഗരസഭയുടെ കീഴിലുള്ള ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികളായ ശ്രീലക്ഷ്മി,  രാധ എന്നിവരുടെ വിവാഹം ഇന്ന് (ഫെബ്രുവരി 9) 12.00 നും 12.30 നും ഇടയ്ക്കു ചമ്പക്കര സെന്റ് ജയിംസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ð നടത്തും. കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ð നടത്തുന്ന വിവാഹകര്‍മ്മത്തില്‍ð സംസ്ഥാന ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ഷൈലജ, എം.എ.എ.മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date