Skip to main content

അവകാശ വാദം ഉന്നയിക്കാം

കൊല്ലം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത 262 വാഹനങ്ങള്‍ അണ്‍ക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ലേലം ചെയ്യും. വാഹനങ്ങളി•േല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉന്നിയിക്കാനുണ്ടെങ്കില്‍ മൂന്നു മാസത്തിനകം രേഖകള്‍ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പകെയോ സിറ്റി ജില്ലാ പോലീസ് ഓഫീസിലെ പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെയോ ഹാജരായി രേഖാമൂലം അറിയിക്കാം. അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങള്‍ ഇ-ലേലം നടത്തും. വിശദ വിവരങ്ങള്‍ 0474-2764422 നമ്പരില്‍ ലഭിക്കും.

date