Post Category
അദാലത്തുകളും ലീഗല്‍ എയ്ഡ് ക്ലിനിക്കുകളും മാറ്റിവച്ചു
കരുനാഗപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ അദാലത്തുകളും പഞ്ചായത്ത് ലീഗല്‍ എയ്ഡ് ക്ലിനിക്കുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.
date
- Log in to post comments