Post Category
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി; മീറ്റിംഗുകള്‍ മാറ്റിവച്ചു
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി സര്‍വീസ് സംഘടനകളുമായി മാര്‍ച്ച് 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മീറ്റിംഗുകള്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി സമതി ചെയര്‍മാന്‍ അറിയിച്ചു.
date
- Log in to post comments