Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുളള സ്ഥാപനങ്ങളിലേക്ക് 2017-18 വര്‍ഷത്തെ ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് രോഗികള്‍ക്കുളള എന്‍.സി.ഡി പാസ് ബുക്കുകള്‍ അച്ചടിക്കുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2360802.
date
- Log in to post comments