Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

എഴുകോണ്‍  സര്‍ക്കാര്‍  പോളിടെക്‌നിക് കോളേജില്‍  തുടര്‍ വിദ്യാഭാസ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍  ആരംഭിക്കുന്ന ഹൃസ്വകാല തൊഴിലധിഷ്ഠിത വെക്കേഷന്‍ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ബ്യൂട്ടിഷന്‍  കോഴ്‌സ്, എം എസ് ഓഫീസ് എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം  തുടര്‍വിദ്യാഭാസ  കേന്ദ്രം  ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്  31. വിശദ വിവരങ്ങള്‍ക്ക് 9496846522 നമ്പരില്‍  ലഭിക്കും.

date