Skip to main content

സര്‍ജന്റ് ഇന്റര്‍വ്യൂ 15 ന്     

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും ഇന്റര്‍വ്യൂവും 15 ന് ജില്ലാ പി എസ് സി സി ഓഫീസില്‍ നടത്തും. വ്യക്തിഗത മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്.  ഇന്റര്‍വ്യൂമെമ്മോ, ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം രാവിലെ ജില്ലാ ഓഫീസില്‍ ഹാജരാകണം.  വ്യക്തിഗത മെമ്മോ  ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2700482. 
പി.എന്‍.സി/389/2018

date