Skip to main content

മെഡിക്കല്‍ ഓഫീസര്‍; അപേക്ഷ ക്ഷണിച്ചു

മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ സാമൂറ്റികാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സ് ജയിച്ച ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ മാര്‍ച്ച് 23 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണം.

date