Skip to main content

കോവിഡ് 19; സ്വയംപര്യാപ്തയുടെ വോളന്റിയര്‍ സേവനം

സെല്‍ഫ് ഡിഫന്‍സ്, ട്രാക്ക്, സേഫ് കൊല്ലം, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. റെയില്‍വേ സര്‍വെയ്‌ലന്‍സ്, ബോധവത്കരണം എന്നീ മേഖലകളില്‍ ഇവര്‍ സജീവമാണ്. ഇവര്‍ക്കായി പ്രത്യേകം യൂണിഫോമും ഐ ഡി കാര്‍ഡും നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ സാനിറ്റൈസറുകള്‍  നിര്‍മിച്ചു വരുന്നു.

date