Post Category
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കല്‍ പദ്ധതി പ്രകാരം ജോയ്‌സ്‌ററിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍ , സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, ഡെയ്‌സി പ്ലേയര്‍, സിപി വീല്‍ ചെയര്‍ ,ടോക്കിംഗ് കാല്‍ക്കുലേറ്റര്‍ എന്നിവ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നകം അപേക്ഷ നല്‍കേണ്ടതാണ്.
date
- Log in to post comments