Post Category
ജില്ലാതല ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതില്ല
കോവിഡ്-19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 21 ന് കൂടുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments