Post Category
കൊറോണ സ്ഥിതിവിവര കണക്കുകള്‍ ഇന്ന്
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 896 പേരും ആശുപത്രിയില്‍ 4 പേരും ഉണ്ട്. 390 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 62 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 328 പേരുടെ റിസല്‍റ്റ് വന്നതില്‍ എല്ലാം നെഗറ്റീവ് ആണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് മനുഷ്യ വിഭവശേഷി പൂര്‍ണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
date
- Log in to post comments