Post Category
പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി ഫയര്‍ഫോഴ്‌സ്
കൊല്ലം റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി പ്രൈവറ്റ് ബസ് ടെര്‍മിനല്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബ്ലീച്ചിംഗ് സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും കഴുകി വൃത്തിയാക്കുകയും ചെയ്തു.
date
- Log in to post comments