Post Category
സിറ്റിങ് മാറ്റിവച്ചു
കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments