Post Category
ഹിയറിങ് മാറ്റിവച്ചു
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ ജില്ലാ ലേബര്‍ ഓഫീസില്‍ നടത്താനിരുന്ന എല്ലാ ഹിയറിങുകളും ചര്‍ച്ചകളും മാറ്റിവച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പരാതികള്‍ dloklmg@gmail.com, dloklme@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ സമര്‍പ്പിക്കാം.
date
- Log in to post comments