Post Category
ടെണ്ടര്‍ ക്ഷണിച്ചു
വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം ലാബിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 30 ന് വൈകിട്ട് നാലുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments