Skip to main content

അഗതികള്‍ക്കായി രണ്ട് അഭയ കേന്ദ്രങ്ങള്‍

കൊവിഡ് 19 രോഗബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍  വീടില്ലാത്തവര്‍ക്കും അനാഥര്‍ക്കുമായി തിരഞ്ഞെടുത്ത കൊറോണ കെയര്‍ സെന്ററുകളില്‍  പ്രത്യേകം പ്രവേശനം നല്‍കി അഭയ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. നിലവില്‍ രണ്ട് അഭയ കേന്ദ്രങ്ങള്‍ സെന്ററുകള്‍ ഉണ്ട്.

 

date