Skip to main content

കോവിഡ് 19 അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ വിവരങ്ങളറിയാം

അതിഥി തൊഴിലാളികളുടെ  പരാതി പരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസില്‍ കോള്‍ സെന്റര്‍ തുടങ്ങി. പരാതികള്‍ക്ക് അവരവരുടെ ഭാഷകളില്‍ തന്നെ പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്  സംവിധാനമൊരുക്കിയിട്ടുണ്ട്. 8606058147, 9074076992 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

date