കോവിഡ് 19 കോള്‍ സെന്റര്‍ നമ്പരുകള്‍
കൊറോണ രോഗപ്രതിരോധത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് പരാതികളും വിവരങ്ങളും ഉണ്ടെങ്കില്‍ അറിയിക്കുന്നതിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
0474-2794002, 1077(ടോള്‍ ഫ്രീ)(ജില്ലാ അടിയന്തര ദുരന്ത നിവാരണ കേന്ദ്രം, കൊല്ലം), 0474-2797609, 8589015556(ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കൊല്ലം), 0474-2794692(സാമൂഹ്യ അടുക്കള), 0474-2794820(അതിഥി തൊഴിലാളി ക്ഷേമം), 0474-2794004(ഗൃഹ നിരീക്ഷണ, ലോക്ക് ഡൗണ്‍ ലംഘനം), 0474-2764422(കൊല്ലം സിറ്റി പൊലീസ്), 0474-2450168(കൊല്ലം റൂറല്‍ പോലീസ്), 0474-2794818(അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ്), 9447066063(കോവിഡ് 19 കെയര്‍ സെന്റര്‍), 0474-2450168(ആര്യങ്കാവ് ചെക്ക് പോസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍), 9447802358, 9995485475(മാനസികാരോഗ്യ കൗണ്‍സിലിംഗ്)
ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ നമ്പരുകള്‍
9544785563(ഡോ ജി നാടാഷ, സി എച്ച് സി പാലത്തറ), 9446701413(ഡോ രജനി, സി എച്ച് സി കുണ്ടറ), 9847279693(ഡോ ലസിത, സി എച്ച് സി തൃക്കടവൂര്‍), 9562646693(ഡോ അനൂപ്, സി എച്ച് സി തെക്കുംഭാഗം), 9567195198(ഡോ നീതു, സി എച്ച് സി ചവറ), 9447071701(ഡോ ബൈജു, സി എച്ച് സി മൈനാഗപ്പള്ളി), 8281559117(ഡോ ഷെമീര്‍, സി എച്ച് സി ഓച്ചിറ), 9446514838(ഡോ ശോഭ, സി എച്ച് സി കുളക്കട), 9745713130(ഡോ ജിത്ത്, സി എച്ച് സി വെളിനല്ലൂര്‍), 9447075137(ഡോ ജ്യോതിലാല്‍, സി എച്ച് സി നെടുമണ്‍കാവ്), 7907128072(ഡോ ശ്രീലക്ഷ്മി, സി എച്ച് സി ശൂരനാട്), 9446815607(ഡോ പ്രശാന്ത്, സി എച്ച് സി കലയ്‌ക്കോട്), 9447655705(ഡോ രാകേഷ്, സി എച്ച് സി നിലമേല്‍), 9447728702(ഡോ അജയന്‍, സി എച്ച് സി പത്തനാപുരം), 8606073574(ഡോ കൃഷ്ണപ്രസാദ്, സി എച്ച് സി അഞ്ചല്‍), 7510539116(ഡോ പ്രകാശ്, സി എച്ച് സി കുളത്തൂപ്പുഴ).
- Log in to post comments