Post Category
കോവിഡ് 19 അന്തര്‍ സംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ സംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ സ്ക്രീനിംഗ് തുടരുന്നു. അഞ്ച് സിവില്‍ പോലിസ് ഓഫീസര്‍മാരും 35 ആരോഗ്യ പ്രവര്‍ത്തകരുമടങ്ങിയ അഞ്ച് സ്ക്വാഡുകള്‍ ഇന്ന് 50 സൈറ്റുകള്‍ സന്ദര്‍ശിക്കുകയും 413 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
date
- Log in to post comments