Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊറ്റങ്കര പ്രഥമിക ആരോഗ്യ കേന്ദ്രം സ്വാന്തന പരിചരണ പദ്ധതിയുടെ ഭാഗമായി ഭവന സന്ദര്‍ശനം നടത്തുന്നതിന് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2710545, 9961950198 എന്നീ നമ്പരുകളില്‍ ലഭിക്കും.
 

 

date