Skip to main content

കോവിഡ് 19 കമ്മ്യൂണിറ്റി കിച്ചണ്‍ വഴി സൗജന്യ ഭക്ഷണത്തിന് അര്‍ഹതയുള്ളവര്‍

അഗതികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ പുനരധിവസിപ്പിക്കുകയും ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നവരുമായ തെരുവുകളില്‍ അന്തി ഉറങ്ങുന്നവര്‍, അതിഥി തൊഴിലാളികള്‍, സാന്ത്വന പരിചരണത്തിലുള്ള ആളുകള്‍, കിടപ്പുരോഗികള്‍, സ്വയം പാചകം ചെയ്യാന്‍ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍, ആദിവാസി ഊരില്‍ താമസിക്കുന്നവര്‍, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കെയര്‍ ഹോം അന്തേവാസികള്‍, സൗജന്യ റേഷന്‍ അരി ലഭിക്കാത്ത നിര്‍ധനര്‍ എന്നിവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി സൗജന്യ ഭക്ഷണത്തിന് അഹര്‍തയുണ്ടാകും.

 

date