Post Category
കോവിഡ് 19 റേഷന്‍ കടകള്‍ ഇന്നും (ഏപ്രില്‍ 5) പ്രവര്‍ത്തിക്കും
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച സൗജന്യ റേഷന്‍ വിതരണം സുഗമമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഇന്ന് (ഏപ്രില്‍ 5) തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൂടാതെ എന്‍ എഫ് എസ് എ, എഫ് സി ഐ ഗോഡൗണുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
date
- Log in to post comments