കോവിഡ് 19 ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തുടര്‍ ചികിത്സ ടെലിഫോണിലൂടെ
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഒ പി യിലും സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലും പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനും തുടര്‍ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ക്കും ടെലിഫോണ്‍ മുഖാന്തിരം ഡോക്ടര്‍മാരോട് ആശയ വിനിമയം നടത്താം. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ബന്ധപ്പെടാനുള്ള സമയം. ഫോണ്‍ നമ്പരുകള്‍ ചുവടെ.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എ അഭിലാഷ്(9447958138, 7012813205)
ജനറല്‍ മെഡിസിന്‍ - ഡോ ആനി അലക്‌സ്(9447093639), ഡോ ആര്‍ കെ ശ്രീകുമാര്‍(9446909626), ഡോ ഷിജു മാത്യു(9447309348).
മര്‍മ്മ/സ്‌പോര്‍ട്‌സ് ആയുര്‍വേദ - ഡോ ആര്‍ സനല്‍കുമാര്‍(9447838300), ഡോ വിഷ്ണു ബി ചന്ദ്രന്‍(9496357254).
പഞ്ചകര്‍മ്മ - ഡോ ജെ പാവന(9447641156), ഡോ ജി ഹരിപ്രിയ(9497621333).
മാനസികം - ഡോ റിന്‍ജിന് കൃഷണ(8111857797).
സ്ത്രീ രോഗം/എ ആര്‍ സി - ഡോ ആര്യകൃഷ്ണന്‍(8075802757), ഡോ എ. രാരിമ(9447481504).
ശിശുരോഗം/ഓട്ടിസം - ഡോ അമല്‍ രാജ്(8547856670), ഡോ എസ് ശ്യാം(9886205510).
പാലിയേറ്റീവ് കെയര്‍ - ഡോ ശ്രീരാജ് മോഹന്‍(8281725362).
യോഗാ/നാച്ചുറോപ്പതി - ഡോ ശ്യാംകുമാര്‍(9496284547).
- Log in to post comments