Skip to main content

കോവിഡ് 19 ജനകീയമായി ജനകീയ ഹോട്ടലും സമൂഹ അടുക്കളയും

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച സമൂഹ അടുക്കളകളും ജനകീയ ഹോട്ടലുകളും ജില്ലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ജില്ലയില്‍ 102 സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്നലെ (ഏപ്രില്‍ 4) 1,831 പ്രഭാത ഭക്ഷണം വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിന് 16,698 പൊതികളാണ് സൗജന്യമായി വിതരണം ചെയ്തത്.
ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച 17 ജനകീയ ഹോട്ടലുകളിലൂടെ 3,811 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.

 

date