Post Category
കോവിഡ് 19 അനാഥാലയങ്ങളിലേക്ക് ഭക്ഷണം വിതരണം ആരംഭിച്ചു
ജില്ലാ ഭരണകൂടത്തിന്റെയും തണല്‍ സന്നദ്ധ സംഘടനയുടേയും ആഭിമുഖ്യത്തില്‍ ജില്ലയിലെ അനാഥാലയങ്ങളിലേക്ക് ഭക്ഷണ വിതരണം ആരംഭിച്ചു. മയ്യനാട് എസ് എസ് സമിതി, നെടുമ്പന നവജീവന്‍, ഇരവിപുരം അഭയ, ചിറ്റുമല മമ്മി ഡാഡി, കോയിവിള ബിഷപ്പ് ജെറോം, കരുനാഗപ്പള്ളി ന• എന്നീ അഭയ കേന്ദ്രങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്. അതത് വില്ലേജ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്.
date
- Log in to post comments