Post Category
കോവിഡ് 19 ലേലം/നറുക്ക് ലോക്ക് ഡൗണിന് ശേഷം നടക്കും
ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ ബാങ്ക് ലിമിറ്റഡ് 57 ലെ ഏപ്രില്‍ മാസത്തെ നിക്ഷേപ വായ്പ പദ്ധതി/ഡി എല്‍ എസിന്റെ ലേലം/നറുക്ക് ലോക്ക് ഡൗണിന് ശേഷം നടക്കും. വരിക്കാര്‍ക്ക് തവണ തുക അടയ്ക്കുന്നതിന് ആവശ്യമായ സമയം നല്‍കി നറുക്കെടുപ്പ്/ലേല തീയിതി മുന്‍കൂര്‍ അറിയിക്കുമെന്ന് സെക്രട്ടറി കെ ആര്‍ രഞ്ജിത്ത് അറിയിച്ചു.
date
- Log in to post comments