Post Category
കോവിഡ് 19 തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ്
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം.
വിവിധ സ്ഥലങ്ങളില്‍ പോസ്റ്റോഫീസ് ഓണ്‍ വീല്‍സ് എത്തിച്ചേരുന്ന സമയം:
ഇന്ന് (ഏപ്രില്‍ 8) രാവിലെ 10 ന് പെരിനാട്, 11 ന് വെള്ളിമണ്‍, 12 ന് ഈസ്റ്റ് കല്ലട, ഉച്ചയ്ക്ക് രണ്ടിന് മുളവന.
നാളെ (ഏപ്രില്‍ 9) രാവിലെ 10 ന് ഓയൂര്‍ 11 ന് പൂയപ്പള്ളി, 12 ന് വെളിയം ഉച്ചക്ക് രണ്ടിന് ഓടനാവട്ടം എന്നിവിടങ്ങളിലാണ് പോസ്റ്റോഫീസ് ഓണ്‍ വീല്‍സ് സഞ്ചരിക്കുന്നത്.
date
- Log in to post comments