Skip to main content

റേഷന്‍ കടകള്‍ക്ക് ഇന്ന്(ഏപ്രില്‍ 12) അവധി

ഈസ്റ്റര്‍ പ്രമാണിച്ച് ജില്ലയിലെ റേഷന്‍ കടകള്‍ക്ക് ഇന്ന്(ഏപ്രില്‍ 12) അവധിയായിരിക്കും. അവധിയാണെങ്കിലും വാതില്‍പ്പടി വിതരണം സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ റേഷന്‍ വ്യാപാരികള്‍ ഉറപ്പുവരുത്തണം.

 

date